കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചോദ്യം ചെയ്ത് സംവിധായകൻ വി എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്നു വി എം വിനു.
ഹൈക്കോടതി ഹർജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം. ......
സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ. ബുദ്ധിമുട്ട് ഉണ്ടായെന്നത് സത്യമാണ്.......
പ്ലസ്ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം. രാമനാഥപുരം ചേരൻകോട്ടയിൽ ശാലിനി ആണ് കൊല്ലപ്പെട്ടത്.......
കോട്ടയം: പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക കേരളശ്രീ, ഡോ. വൈക്കം വിജയലക്ഷ്മിക്ക്.......
കൊച്ചി : ആഗോള സംരംഭങ്ങള്ക്ക് കരുത്തേകാന് എഐ അധിഷ്ഠിത 'മെമ്മോ' പ്ളാറ്റ്ഫോം പുറത്തിറക്കി കൊച്ചിയിലെ തദ്ദേശീയ സോഫ്ട്വെയര് ടീമായ ഡിജിറ്റല് വര്ക്കര് സര്വീസസ്. എഐ അധിഷ്ഠിത ഇന്റലിജന്റ് ഓട്ടോമേഷന് മേഖലയില് പ്രവര്ത്തിക്കുന്ന ലോകത്തിലെ മുന്നിര 60 പ്രൊഫഷണല് സര്വീസ് ടീമുകളില് ഒന്നെന്ന ബഹുമതി സ്വന്തമാക്കി മുന്നേറുകയാണ് ഇതിനു പിന്നിലുള്ള 15 ഓട്ടോമേഷന് എഞ്ചിനീയര്മാരടങ്ങുന്ന സംഘം.
കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി 300 ലധികം എന്റര്പ്രൈസ് ഓട്ടോമേഷന് സൊല്യൂഷനുകളും ആഗോളതലത്തില് 250-ലേറെ ക്ലയന്റുകള്ക്ക് സേവനങ്ങളും ഈ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ......
ഭീകരവാദക്കേസിലെ പ്രതിയെ ജയിലിനുള്ളിലിട്ട് മർദ്ദിച്ചത് രാജ്യസ്നേഹം പ്രകടിപ്പിക്കാനെന്ന് സഹതടവുകാരുടെ മൊഴി. ചൊവ്വാഴ്ച്ച രാവിലെയാണ് ഗുജറാത്തിലെ സബർമതി ജയിലിനുള്ളിൽവെച്ച് അഹമദ് മുഹിയുദ്ദീൻ അബ്ദുൾ ഖാദർ ജിലാനിയെ സഹതടവുകാർ മർദ്ദിച്ചത്. ......
ബൂത്ത് ലവൽ ഓഫിസർമാരായി(ബിഎൽഒ) നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ. ബൂത്ത് ലവൽ ഓഫിസർമാരുടെ നിയമനം ഭരണഘടന അനുസരിച്ചാണ്. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ സുന്ദർ.സി ഇപ്പോൾ 'മൂക്കുത്തി അമ്മൻ-2' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. നയൻതാര നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ......
കർണാടകം: ഐ ടി ഹബ്ബായി പരിണമിച്ച ബംഗളുരു നഗരത്തിന്റെ മറ്റൊരു മുഖമാണ് നിലക്കടല മേള അരങ്ങേറുന്ന, കാർഷികസമൃദ്ധിയുടെ ഓർമ്മകൾ വന്നുനിറയുന്ന അന്തരീക്ഷം. ഐശ്വര്യവും സമൃദ്ധിയും നിലനിർത്താനായി ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരും നഗരവാസികളും ഒത്തുചേരുന്ന വിളവെടുപ്പ് ഉത്സവമാണിത്. ......
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2-ന് തുറക്കും. പ്രതിദിനം 6,500 സന്ദർശകർക്ക് പ്രവേശനമുള്ള പാർക്കിൽ ഹൈ ത്രിൽ, കിഡ്സ്, ഫാമിലി, വാട്ടർ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. ......